അങ്ങനെ അവസാനം ഞാനും ഒരു ബ്ലോഗ് തുടങ്ങി..!!
എഴുതാനൊന്നും അറിയില്ല. സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്.
ഇനി ഞാനും ഉണ്ടാകും ഈ ബൂലോകത്ത് , ചുമ്മാ ചുറ്റിയടിച്ച് കഥയും കവിതകളുമൊക്കെ വായിക്കാന്‍..
കൂടെ കൂട്ടില്ലേ എന്നെ?
എഴുതാനൊന്നും അറിയില്ല. സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്.
ഇനി ഞാനും ഉണ്ടാകും ഈ ബൂലോകത്ത് , ചുമ്മാ ചുറ്റിയടിച്ച് കഥയും കവിതകളുമൊക്കെ വായിക്കാന്‍..
കൂടെ കൂട്ടില്ലേ എന്നെ?
ബൂലോകത്ത് എല്ലാ നന്മകളും നേരുന്നു...!
ReplyDeleteപിന്നെന്താ!
ReplyDeleteസ്വാഗതം.
സ്വാഗതം
ReplyDeleteബ്ലോഗ് തുടങ്ങുന്നേ ഉള്ളു അല്ലേ. അത് കൊള്ളാമല്ലോ. എന്റെ വാര്‍ഷിക പോസ്റ്റിനു ആദ്യ കമെന്റും ഇട്ടു. ദേ കൂടെ കൂട്ടിയിരിക്കുന്നു.
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.
ReplyDeleteവായനതന്നെ എഴുത്തും.
പെട്ടെന്നു തന്നെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ഇനി എല്ലാം ശരിയായിക്കൊള്ളും.
ReplyDeleteകുമാരനല്ലേ തേങ്ങയുടച്ചത്!
സ്നേഹത്തോടെ സ്വാഗതം.
ReplyDeleteസ്വാഗതം
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteഅനുഗ്രഹിച്ചിരിക്കുന്നു..,കൂടെ കൂട്ടിയിരിക്കുന്നു..,
ReplyDeleteകൂടെ കൂടുകയും ചെയ്തിരിക്കുന്നു.
എല്ലാ നന്മകളും നേരുന്നു.
പേടിക്കേണ്ട മോളെ ഞാനും പുതിയതാ..ഇവിടെ.
(എന്‍റെ മട്ടും ഭാവവും കണ്ടാല്‍ ഓരൊന്നൊന്നൊര
കൊല്ലത്തിന്‍റെ മൂപ്പ് തോന്നുമെങ്കിലും!!)
എന്നാ തുടങ്ങിക്കോളൂ..,
എന്നെ മാതൃകയാക്കിയാല്‍ പിന്നെ പ്രത്യേകിച്ച് വിഷയത്തിന്‍റെ ആവശ്യമൊന്നും വരില്ല.എന്തും പോസ്റ്റാം..കേട്ടോ..
എന്നാ പിന്നെ അങ്ങനെ..?!
പിന്നെന്താ....വരിക വരിക.......സുസ്വാഗതം.
ReplyDeleteസുസ്വാഗതം..കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ കഴിയുമാറാകട്ടെ...ആശംസകള്‍...
ReplyDeleteസ്വാഗതം.
ReplyDeleteഎഴുതാനൊന്നുമില്ലെന്നൊക്കെ വെറുതെ തോന്നുന്നതാ. ഇവിടെയൊക്കെ ചുറ്റിയടിച്ചു നടക്കുമ്പോൾ എഴുതാനുള്ള സംഭവങ്ങൾ താനേ വന്നോളും.
http://satheeshharipad.blogspot.com/
ഊഷ്മളമായ സ്വാഗതം,
ReplyDeleteകൂട്ടായ്മയുടെ
ബൂലോഗത്തിലേക്ക്.
ahha ezhuthunnille?
ReplyDeleteഅനുഗ്രഹിച്ചു. എവിടെ സൃഷ്ടികള്‍.
ReplyDeleteAll the Best
ReplyDeleteകാത്തിരിക്കുന്നു . .സ്നേഹത്തോടെ .
ReplyDeleteകാത്തിരിക്കുന്നു . .സ്നേഹത്തോടെ
ReplyDeleteകറങ്ങി നടന്ന് വായിച്ചാല്‍ മാത്രം പോരാ...എഴുതുകയും വേണം ......
ReplyDelete